¡Sorpréndeme!

കര്‍ണാടകയില്‍ മോദിക്ക് അടി പതറുമോ, സര്‍വ്വേ പറയുന്നത് ഇങ്ങനെ| *Politics

2023-03-31 722 Dailymotion

Karnataka Elections 2023: Survey predicts BJP will win 110-120 seats| ബിജെപിയെ സംബന്ധിച്ച് ഇത്തവണ കര്‍ണാടകയില്‍ ജീവന്‍ മരണ പോരാട്ടമാണ്. പാര്‍ട്ടിക്ക് അധികാരമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം നഷ്ടപ്പെട്ടാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി അത് വിലയിരുത്തപ്പെടും. എന്നാല്‍ ഇത്തവണയും ബിജെപിയ്ക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്‌